.
Tuesday, 7 August 2012
ആര് പറയും
നീ പറയും എന്നുള്ളത് എന്റെ തോന്നലാണ്
ഞാന്‍ പറയില്ലയെന്നത് നിന്റെ ധൈര്യവും
പറയുവാന്‍ ആഗ്രഹിച്ചതൊക്കെയും
ഹൃദയത്തില്‍ നിന്നും അടര്‍ന്ന്
ചുണ്ടുകള്‍ക്കിടയില്‍ വീണു
പിടഞ്ഞു തീരുന്നത്
നമ്മള്‍ വെറുതെ നോക്കി നിന്നു........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment