Monday 25 July 2011

ഞാവല്‍പ്പഴങ്ങള്‍


ഞാവല്‍പ്പഴങ്ങള്‍
ചിലയാളുകളെ പോലെയാണ്
അകം തുടുതും
പുറം കറുത്തും
...ചിലപ്പോള്‍
മധുരിച്ചും ...
പുളിച്ചും ...
ചവര്‍പ്പായി
പടര്‍ന്നും ..
ആകാശത്തേയ്ക്ക് വളരുന്ന
ചില്ലയില്‍
പഴുത്ത്‌ തുടുത്ത്
നിന്ന് കൊതിപ്പിച്ചും...
തിന്നുന്ന വായകളെ
കറുപ്പിച്ചും പിന്നെ ...
നീലിപ്പിച്ചും... അങ്ങനെ അങ്ങനെ..

1 comment:

  1. ..കവിത വായിക്കാന്‍ കഴിയുന്നില്ല കളര്‍ മാറ്റു ഫോണ്ട് വലുതാക്കു
    ദീപ..ചേച്ചി...

    ReplyDelete