.
Friday, 27 July 2012
നിശബ്ദതയ്ക്കും ഇരുട്ടിനുമൊപ്പം
ഞാനുറങ്ങുന്ന കിടപ്പു മുറിയില്‍
നിന്റെ നിഴല്‍ വീഴുവാനായി മാത്രം
ഞാനെന്റെ ഹൃദയത്തിലൊരു
ദീപം തെളിച്ചു വെച്ചു........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment