ഞാന്‍ ഒരു സുന്ദരി ആയിരുന്നെന്കിലെന്നു എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് ...... ചിലപ്പോഴാവട്ടെ നിക്കോളാസ് എന്ന് പേരുള്ള ഒരാളെ ഗാഡമായി പ്രേമിക്കണമെന്നു തോന്നും ... സ്നേഹത്തിന്റെ മൂര്‍ധന്യത്തില്‍ അയാളെ നിക്കി എന്നൂ വിളിക്കണമെന്ന് തോന്നും ..... മോഹിപ്പിക്കുന്ന ചുവപ്പുമായി വഴിയരികില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് താഴെ അയാളുമായി ഒന്നിച്ചു നില്കണമെന്നു തോന്നാറുണ്ട് .....ഉച്ചവെയില്‍ കടന്നു വരുന്ന നിഴലുകള്‍ എന്ന
No comments:
Post a Comment