Thursday, 10 March 2011

ഞാന്‍......... നിറങ്ങളെ
ഭയക്കുന്നു
ഒരു നിറവും എനിക്ക് ചേരുമായിരുന്നില്ല ......
 എന്നിട്ടും പാതയോരത്ത് പൂത്തുലഞ്ഞു നിന്ന ഗുല്‍മോഹര്‍ എന്റെ കരള്‍ കവര്‍ന്നു.
എന്റെ സ്വപ്നം ജാലകങ്ങളില്ലാത്ത വീ ട്ടിനുള്ളില്‍ കുരുങ്ങികിടന്നു. കടല്‍ കടന്നു പോയ സുഹൃത്തിന്റെ മനസ്സില്‍